ജിയോ ഇൻഫർമാറ്റിക്സ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, റിമോട്ട് സെൻസിംഗ് പഠനം, തൊഴിൽ എവിടെ? ജിയോ ഇൻഫർമാറ്റിക്സ്, അനുബന്ധ മേഖലയിൽ കോഴ്സുകൾ ഉള്ള ചില സ്ഥാപനങ്ങൾ: * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി തിരുവനന്തപുരം - എം.ടെക് * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് ഡെൻസിംഗ്, ഡറാഡൂൺ- എം.എസ്.സി; എം.ടെക്, പി.ജി ഡിപ്ലോമ * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവേയിംഗ് & മാപ്പിംഗ്, ഹൈദരാബാദ് - എം.എസ്.സി, എം.ടെക് * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മൻ്റ് കേരള, തിരുവനന്തപുരം - എം.എസ്.സി * സെൻ്റർ ഫോർ ഏറോസ്പേസ് & ഡിഫൻസ് ലോസ്, നൾസാർ യൂണിവേഴ്‌സിറ്റി ഓഫ് ലോ, ഹൈദരബാദ് - പി.ജി.ഡിപ്ലോമ (ജി.ഐ.എസ് & റിമോട്ട് സെൻസിംഗ് ലോസ്) * സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഇൻഫർമാറ്റിക്സ്, പൂനെ - എം.എസ്.സി , എം.ടെക്, സർട്ടിഫിക്കറ്റ് കോഴ്സ് * ഭാരതീയ വിദ്യാപീഠ്, പൂനെ - എം.എസ്.സി. * ടി.ഇ.ആർ.ഐ. സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ന്യൂ ഡൽഹി- എം.എസ്.സി * സെൻ്റർ ഫോർ ജിയോഇൻഫർമാറ്റിക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മൻ്റ്, ഭോപ്പാൽ- സർട്ടിഫിക്കറ്റ...