Geoinformatics. Gis. Geographic information system. Oppertunity.






ജിയോ ഇൻഫർമാറ്റിക്സ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, റിമോട്ട് സെൻസിംഗ്  പഠനം, തൊഴിൽ എവിടെ? 

ജിയോ ഇൻഫർമാറ്റിക്സ്, അനുബന്ധ മേഖലയിൽ കോഴ്സുകൾ ഉള്ള ചില സ്ഥാപനങ്ങൾ: 

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി തിരുവനന്തപുരം -  എം.ടെക്

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് ഡെൻസിംഗ്, ഡറാഡൂൺ- എം.എസ്.സി; എം.ടെക്, പി.ജി ഡിപ്ലോമ

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവേയിംഗ് & മാപ്പിംഗ്, ഹൈദരാബാദ് - എം.എസ്.സി, എം.ടെക്‌ 

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മൻ്റ് കേരള, തിരുവനന്തപുരം - എം.എസ്.സി

* സെൻ്റർ ഫോർ ഏറോസ്പേസ് & ഡിഫൻസ് ലോസ്, നൾസാർ യൂണിവേഴ്‌സിറ്റി ഓഫ് ലോ, ഹൈദരബാദ് - പി.ജി.ഡിപ്ലോമ  (ജി.ഐ.എസ് & റിമോട്ട് സെൻസിംഗ് ലോസ്)

* സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഇൻഫർമാറ്റിക്സ്, പൂനെ - എം.എസ്.സി , എം.ടെക്, സർട്ടിഫിക്കറ്റ് കോഴ്സ് 

* ഭാരതീയ വിദ്യാപീഠ്, പൂനെ - എം.എസ്.സി.
* ടി.ഇ.ആർ.ഐ. സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ന്യൂ ഡൽഹി- എം.എസ്.സി

* സെൻ്റർ ഫോർ ജിയോഇൻഫർമാറ്റിക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ഫോറസ്റ്റ്
 മാനേജ്മൻ്റ്, ഭോപ്പാൽ- സർട്ടിഫിക്കറ്റ് കോഴ്സ് 

* കർണാടക സ്റ്റേറ്റ് റൂറൽ ഡവലപ്മൻ്റ് & പഞ്ചായത്ത് രാജ് യൂണിവേഴ്സിറ്റി, ഗഡഗ്- പി.ജി.ഡിപ്ലോമ

* സെൻ്റർ ഫോർ എൻവയൺമൻ്റ് & ഡവലപ്പ്മൻ്റ്, തിരുവനന്തപുരം (മേഖലാ കേന്ദ്രങ്ങൾ - ഭുവനേശ്വർ, ഹൈദരബാദ്) - ഹൃസ്വകാല കോഴ്സുകൾ 

* കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്, കൊച്ചി- എo.എസ്.സി റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്.

* സാവിത്രി ബായി ഫുലെ പൂനെ യൂണിവേഴ്സിറ്റി- എം.എസ്.സി. ജിയോ ഇൻഫർമാറ്റിക്സ്; പി.ജി.ബി.എസ്.സി (അപ്ലൈഡ്) ഇൻ ജി.ഐ.എസ് & റിമോട്ട് സെൻസിംഗ്

ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ അവസരങ്ങളും ഉണ്ടാകാം. ഈ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്തു വന്ന ചില തൊഴിൽ/ പ്രൊജക്ട് അവസരങ്ങൾ: 

* നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ, ഉമെയിം (സയൻ്റിസ്റ്റ്/എൻജിനിയർ)

* ശ്രീ വിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റി, ഹര്യാന (സ്കിൽ - അസിസ്റ്റൻ്റ് പ്രൊഫസർ/അസോസിയറ്റ് പ്രൊഫസർ)

* സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, ഗോവ (പ്രൊജക്ട് അസോസിയറ്റ്)

* പഞ്ചാബ് റിമോട്ട് സെൻസിംഗ് സെൻ്റർ, ലൂധിയാന (റിസർച്ച് ഫെല്ലോ, ജൂണിയർ റിസർച്ച് ഫെല്ലോ)

* നർമദ കൺട്രോൾ അതോറിറ്റി, ഇൻഡോർ (ജെ.ആർ.എഫ്)

* കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്മൻ്റ് ഏജൻസി, തിരുവനന്തപുരം (ജി.ഐ.എസ്.അനലിസ്റ്റ്)

* ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് റിമോട്ട് ഡെൻസിംഗ് അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ (പ്രോജക്ട് സ്റ്റാഫ്) 

* സെൻ്റർ ഫോർ എൻവയണ്മൻ്റ് സയൻസ് & ക്ലൈമറ്റ് റിസൈലിയൻ്റ് അഗ്രിക്കൾച്ചർ, ഐ.സി.എ.ആർ - ഐ.എ.ആർ.ഐ, ന്യൂഡൽഹി  (സീനിയർ റിസർച്ച് ഫെല്ലോ)

* നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം (പ്രോജക്ട് അസിസ്റ്റൻ്റ്)

* തമിഴ്നാട് ഇ-ഗവർണൻസ് ഏജൻസി (ജി.ഐ.എസ് അനലിസ്റ്റ്)

* ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് & ജിയോ ഇൻഫർമാറ്റിക്സ്





Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.

https://vineesh-geography.business.site

Comments

Popular posts from this blog

Spatial feature manipulation in remote sensing

Grey level thresholding. Level slicing. Contrast stretching lo p

Spatial filtering, Remote Sensing. Low-pass filter. High-pass filter