Cyclone Warnings 🌪️🌪️🌪️ Cyclone Amphan. ഉം പുൻ ചുഴലിക്കാറ്റ്

⚠️ Cyclone Warnings🌪️🌪️🌪️Cyclone Amphan

ഉം പുൻ ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ  ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലികാറ്റായി മാറും.  

ശനിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദ്ദത്തിലേക്കും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിലേക്കും അതിശക്തമാകാൻ സാധ്യതയുണ്ട്.  

അടുത്ത 48 മണിക്കൂർ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.

അതേസമയം, തെക്കൻ ഇന്ത്യൻ ഉപദ്വീപിൽ അടുത്ത 4-5 ദിവസങ്ങളിൽ വ്യാപകമായ മഴ / ഇടിമിന്നലോടുകൂടിയ മിന്നലും കാറ്റും വീശും.

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും, മെയ് 16 -17 മുതൽ തീരദേശ കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കാം.  

അടുത്ത 5 ദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

📢📢📢

Cyclone Amphan: Depression in Bay of Bengal to turn into severe storm by today evening.

Likely to intensify rapidly into a cyclonic storm by Saturday evening and then into a severe cyclonic storm during the subsequent 24 hours.

Next 48 hours is favourable for sporadic rain over Kerala Region.

Meanwhile, scattered to widespread rain & thunder showers accompanied with lightning and gusty winds is expected over south peninsular India during the next 4-5 days.

Isolated heavy rainfall activity over Kerala during the next 5 days,  over Coastal Karnataka and Lakshadweep on late May 16 and 17. 

Northeastern states are likely to experience scattered to widespread rain over the next 5 days.

imagery : NEPS / NCUM


....

Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc

Comments

Popular posts from this blog

Spatial feature manipulation in remote sensing

Grey level thresholding. Level slicing. Contrast stretching lo p

Spatial filtering, Remote Sensing. Low-pass filter. High-pass filter