Cyclone Alert

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു.' നിസർഗ' ചുഴലിക്കാറ്റായി മാറാൻ സാധ്യത. 

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായും  തുടർന്നുള്ള  24 മണിക്കൂറിനുള്ളിൽ  ചുഴലിക്കാറ്റായി മാറാനും സാധ്യത. 
വടക്ക്‌ ദിശയിൽ സഞ്ചരിക്കുന്ന സിസ്റ്റം ജൂൺ 3 ഓടെ   മഹാരാഷ്ട്ര ഗുജറാത്ത്‌ തീരത്ത് എത്താൻ സാധ്യത 

ചുഴലിക്കാറ്റായി മാറിയാൽ  ബംഗ്ലാദേശ് നൽകിയ' നിസർഗ' എന്ന പേരിൽ അറിയപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മാറും 'നിസർഗ '

കേന്ദ്ര കാലാവസ്ഥ വകുപ്പ് 
മെയ്‌ 31 @9.30 am


....

Vineesh V
Assistant Professor of Geography,
Directorate of Education,
Government of Kerala.
https://g.page/vineeshvc
🌏🌎
🌐🌍

Comments

Popular posts from this blog

Spatial feature manipulation in remote sensing

Denman Glacier Losing Some of Its Footing

Difference between Kriging and IDW